QuickView

വോട്ടര്‍ പട്ടികയില്‍ നിന്ന് 1.63 ലക്ഷം പേര്‍ പുറത്തായതിന്റെ കാരണങ്ങള്‍

Apr 8, 2019, 3:04 PM IST

സമര്‍പ്പിച്ച വിവരങ്ങളിലെ അപാകത കാരണം 1,63,966 പേരുടെ അപേക്ഷകളാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞത്. ഇത്രയുമധികം ആളുകളുടെ അപേക്ഷ തള്ളിക്കളയാനുള്ള കാരണങ്ങള്‍ പരിശോധിക്കാം.