Special

കേവല ഭൂരിപക്ഷത്തിലേക്ക് എന്‍ഡിഎ, വീണ്ടും മോദി തരംഗമെന്ന് സൂചന

May 23, 2019, 9:23 AM IST

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ സൂചനകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്കെത്തിയിരിക്കുന്നു. 275 സീറ്റുകളിലും എന്‍ഡിഎ ലീഡ് ചെയ്യുകയാണ്.