Special
May 23, 2019, 7:25 AM IST
പ്രതിപക്ഷ സഖ്യത്തിന് പുതിയ പേരിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍. യുപിഎയ്ക്ക് പുറമേയുള്ള പാര്‍ട്ടികളായ തൃണമൂല്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി, ആംആദ്മി, തെലുങ്കുദേശം,ഇടതുപക്ഷം എന്നിവര്‍ ചേര്‍ന്ന സഖ്യത്തിന് സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് എന്നാണ് പേര്.