Special

വോട്ടെണ്ണല്‍ വരെ ജയിച്ച് നില്‍ക്കുന്നു; വിധി നാളെ അറിയാമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ്

May 22, 2019, 9:42 PM IST

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പിസി തോമസ് തെരഞ്ഞെടുപ്പ് കഴിഞ്ഞും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകളിലായിരുന്നു. വോട്ടണ്ണല്‍ വരെ ജയിച്ചുനില്‍ക്കുകയാണ്. അത് കഴിഞ്ഞാല്‍ എന്തെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.