Special

ആത്മപരിശോധനയ്ക്ക് സിപിഎം തയ്യാറുണ്ടോ? രമേശ് ചെന്നിത്തല ചോദിക്കുന്നു

May 24, 2019, 5:30 PM IST

കേരളത്തിലെ ആരുടെ വോട്ടാണ് ബിജെപിക്ക് പോയെതെന്ന് ആത്മപരിശോധന നടത്താന്‍ സിപിഎം തയ്യാറുണ്ടോ എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ കുറ്റം പറഞ്ഞവര്‍ സ്വയം വിമര്‍ശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.