Special

നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ തമിഴ്‌നാട്ടിലെയും തെലങ്കാനയിലെയും മഞ്ഞള്‍ കര്‍ഷകര്‍ മത്സരിക്കുന്നു

Apr 27, 2019, 8:28 PM IST

തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും മഞ്ഞള്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കുന്നു. തെലങ്കാനയിലെ നിസാമാബാദില്‍ മത്സരിച്ച മഞ്ഞള്‍ കര്‍ഷകര്‍ വാരാണസിയിലും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് മഞ്ഞള്‍ കര്‍ഷകരുടെ സംഘടനാ നേതാവായ പി തിരുപ്പതി റെഡ്ഡി അറിയിച്ചു.