Special

വരാണസിയിൽ മോദിയ്‌ക്കെതിരെ കളത്തിലിറങ്ങുന്നവർ ഇവരാണ്

Apr 28, 2019, 3:43 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വരാണസി. ഇത്തവണ തെരഞ്ഞെടുപ്പിൽ അവിടെ നിന്നും മോദിയ്‌ക്കെതിരായി മത്സരിക്കുന്ന ചില വ്യത്യസ്ഥരായ സ്ഥാനാർത്ഥികളുണ്ട്. അവരാരെല്ലാമെന്ന് കാണാം.