Special

മാണിസാര്‍ സ്ഥാനാര്‍ഥിയാക്കി; അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുണ്ടെന്ന് തോമസ് ചാഴികാടന്‍

May 23, 2019, 11:31 AM IST

യുഡിഎഫിന്റെ മുന്നേറ്റമാണ്  കേരളത്തിലെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്തെ ഭൂരിപക്ഷമെന്നും ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിതെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.