നിര്‍ഭയ: വധശിക്ഷ കുറ്റകൃത്യത്തിനുള്ള ശിക്ഷയോ പ്രതികാരമോ? 'വാര്‍ത്തയ്ക്കപ്പുറം'

Mar 7, 2020, 10:02 AM IST

2012ല്‍ നിര്‍ഭയ നേരിട്ട ക്രൂരപീഡനത്തിന് ശേഷം രാജ്യത്ത് അസാധാരണമായ പ്രതിഷേധങ്ങളാണുണ്ടായത്. നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് 21ന് തൂക്കിലേറ്റാനുള്ള മരണവാറണ്ടിന്റെ പശ്ചാത്തലത്തില്‍, അന്നത്തെ പ്രതിഷേധങ്ങള്‍ക്ക് സാക്ഷിയായ ഇന്ത്യ ഗേറ്റിന് മുന്നില്‍ നിന്ന് പ്രശാന്ത് രഘുവംശം 'വാര്‍ത്തയ്ക്കപ്പുറം' പരിശോധിക്കുന്നു.