Apr 22, 2020, 4:53 PM IST
ലോക്ക്ഡൗൺ ഒക്കെയായി എല്ലാവരും വീടുകളിലാണല്ലോ. വീട്ടിലാണെന്നുവെച്ച് മേക്കപ്പിടാൻ പാടില്ലെന്നുണ്ടോ? ഇല്ലല്ലോ..! അപ്പോൾ, കുട്ടികളെ വീടുകളിൽ ചെറിയ രീതിയിൽ എങ്ങനെ 'ഒരുക്കി' നിർത്താം എന്നുള്ള ഒരു വീഡിയോ കാണാം. അണിഞ്ഞൊരുങ്ങുന്നത് ധ്വനി നാമദേവ് എന്ന കൊച്ചു സുന്ദരിയാണ്.