എംജി സർവ്വകലാശാലയിലെ ഉത്തരക്കടലാസുകൾ വഴിയരികിൽ കണ്ടെത്തി

Mar 12, 2019, 6:09 PM IST


ബിഎസ്‌സി ബയോടെക്‌നോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 39 ഉത്തരക്കടലാസുകൾ ആലുവയിൽ നിന്ന് കണ്ടെത്തി. 2018 ഡിസംബർ 12 ന് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കണ്ടെത്തിയത്.