കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ ആവേശോജ്ജ്വല സ്വീകരണം

Mar 24, 2019, 7:06 PM IST

ബിജെപിക്ക് പത്തനംതിട്ടയില്‍ വലിയ ജനപിന്തുണയുണ്ടെന്നും അട്ടിമറി വിജയം നേടുമെന്നും കെ സുരേന്ദ്രന്‍. മറ്റന്നാള്‍ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്‍ഡിഎ കണ്‍വെന്‍ഷനോടെ അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.