മൂന്നരവയസുകാരിക്ക് മുത്തശ്ശിയുടെ മര്‍ദ്ദനം; കേസെടുക്കാനാവില്ലെന്ന് പൊലീസ്

Apr 12, 2019, 9:14 AM IST

മലപ്പുറം വണ്ടൂരില്‍ മൂന്നര വയസുകാരി മുത്തശ്ശിയുടെ ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്. കുട്ടിയുടെ ശരീരത്തിലുള്ള മുറിവുകള്‍ പഴയതാണെന്നാണ് പൊലീസ് പറയുന്നത്. ശിശുക്ഷേമ സമിതി പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.