ആലുവയില്‍ അമ്മയുടെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച മൂന്ന് വയസ്സുകാരന്റെ മൃതദേഹം സംസ്‌ക്കരിച്ചു

Apr 20, 2019, 2:16 PM IST

നാട്ടുകാരാണ് സംസ്‌ക്കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത് .കുഞ്ഞിനെ അവസാനമായി കാണാന്‍ പൊലീസ് മാതാപിതാക്കള്‍ക്ക് അവസരം നല്‍കി.കേസില്‍ കുട്ടിയുടെ അച്ഛനെയും പ്രതി ചേര്‍ത്തിട്ടുണ്ട്