ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ ഉണ്ടാക്കിയ ഫ്രഞ്ച് കാര്‍; സി 3യെ സിട്രണ്‍ അവതരിപ്പിച്ചു

Sep 19, 2021, 10:39 AM IST

ഇന്ത്യയ്ക്കു വേണ്ടി ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച വാഹനമാണ് സി3യെന്ന് സിട്രണ്‍ പറയുന്നു