പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചു, കെ കെ രമയ്‌ക്കെതിരെ കേസെടുക്കും

Apr 1, 2019, 12:41 PM IST

സിപിഎം നേതാവ് പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവ്. കഴിഞ്ഞ മാര്‍ച്ച് 17നാണ് പരാമര്‍ശം നടത്തിയതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കോടിയേരി പറയുന്നത്.