വടകരയില്‍ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ സിപിഎമ്മിന് ഹാലിളകിയെന്ന് സണ്ണി ജോസ്ഫ് എംഎല്‍എ

Mar 21, 2019, 9:44 PM IST

കേരളത്തില്‍ കോ ലി ബി സഖ്യമാണെന്ന് മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി അഡ്വ സണ്ണി ജോസഫ് എംഎല്‍എ.