തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സിപിഎമ്മിനെ താറടിക്കാന്‍ ശ്രമമെന്ന് ഏരിയ സെക്രട്ടറി

Mar 21, 2019, 11:01 AM IST

ചെര്‍പ്പുളശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി വിശ്വസിക്കാനാവാത്തതാണെന്ന് ഏരിയ സെക്രട്ടറി കെ ബി സുഭാഷ് പ്രതികരിച്ചു. രാവിലെ എട്ടുമണി മുതല്‍ രാത്രി വരെ ആളുള്ള ഓഫീസാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പാര്‍ട്ടിയെ താറടിച്ചുകാട്ടാനുള്ള ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു.