പൊന്നാനിയില്‍ പിവി അന്‍വര്‍, നാല് എംഎല്‍എമാര്‍ സിപിഎം പട്ടികയില്‍

Mar 7, 2019, 9:55 AM IST

ചാലക്കുടിയില്‍ ഇന്നസെന്റിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയസാധ്യതയില്ലെന്ന പാര്‍ലമെന്റ് കമ്മിറ്റിയുടെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളാന്‍ സാധ്യത. പി കരുണാകരന്‍ ഒഴികെ എല്ലാ എംപിമാരും നാല് എംഎല്‍എമാരും രണ്ട് ജില്ലാ സെക്രട്ടറിമാരും മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചന.