വിമാനത്താവളത്തില്‍ വെച്ച് ശവപ്പെട്ടി മാറി, യുവാവിന്റെ മൃതദേഹത്തിന് പകരമെത്തിയത് യുവതിയുടേത്

Mar 21, 2019, 4:34 PM IST

സൗദിയില്‍ മരിച്ച പത്തനംതിട്ട സ്വദേശി റഫീക്കിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതശരീരമാണ്. സൗദി വിമാനത്താവളത്തില്‍ വെച്ച് പെട്ടികള്‍ മാറിപോയതാകാമെന്നാണ് സംശയം.