ജേക്കബ് തോമസ് സ്ഥാനാര്‍ഥിയാകണമെങ്കില്‍ സര്‍ക്കാരുകള്‍ കനിയണം

Mar 23, 2019, 9:50 AM IST

അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഒരുദ്യോഗസ്ഥന് സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കണമെങ്കില്‍ മൂന്നു മാസം മുമ്പ് നോട്ടീസ് നല്‍കണം. വിരമിക്കാന്‍ ഉദ്യോഗസ്ഥനെ അനുവദിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികരമാണ്. അച്ചടക്ക നടപടിക നേരിടുന്നവരാണെങ്കില്‍ സ്വയം വിരമിക്കലിന് കേന്ദ്രാനുമതിയും ആവശ്യമാണ്.