ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് വിദ്യാര്‍ത്ഥികള്‍, വീഡിയോ

Mar 5, 2019, 12:34 PM IST

ആലപ്പുഴയില്‍ കോളേജ് ക്യാമ്പസില്‍ വിദ്യര്‍ത്ഥികളുടെ സാഹസിക പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബി കോം വിദ്യാര്‍ത്ഥികളാണ് അപകടകരമായ രീതിയില്‍ കാറും ബൈക്കും ഓടിച്ചത്.