സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം;പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും

Apr 21, 2019, 9:40 AM IST


ദേശീയ നേതാക്കളെ രംഗത്തിറക്കിയാണ് അവസാന ദിവസം മുന്നണികൾ ആവേശത്തിന് ചൂട് പകരാൻ ഒരുങ്ങുന്നത്. ശബരിമലയും രാഹുലിന്റെ സ്ഥാനാർത്ഥിത്വവുമുൾപ്പെടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളാണ് ഇത്തവണയുള്ളത്.