മൊറാര്‍ജിയുടെ സ്വന്തം സൂററ്റ്; ബിജെപി കോട്ടയായതെങ്ങനെ? 2019 ല്‍ എന്ത് സംഭവിക്കും?

Apr 19, 2019, 5:37 PM IST

ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി തെക്കന്‍ ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ നിന്നാണ്. 1957 മുതല്‍ അഞ്ചു തവണ സൂറത്തില്‍ വിജയിച്ച ദേശായിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 1977ലായിരുന്നു എന്നതാണു ശ്രദ്ധേയം. ആ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം പ്രധാനമന്ത്രിയായതും...കോണ്‍ഗ്രസിലെ ജസ്വന്ത്‌സിംഗ് ചൗഹാനെ 21,460 വോട്ടിനാണു അന്ന് ദേശായി പരാജയപ്പെടുത്തിയത്.