മണിയുടെ മരണത്തോടെ അനാഥമായത് പാഡി വിശ്രമകേന്ദ്രം; പുനര്‍നിര്‍മാണ ആവശ്യവുമായി സുഹൃത്തുക്കള്‍

Mar 6, 2019, 2:06 PM IST

കലാഭവന്‍ മണിയെ അത്യാസന്ന നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത് പാഡിയില്‍ നിന്നായിരുന്നു. മണിയുടെ മരണത്തിന്  മൂന്ന് വര്‍ഷം കഴിയുമ്പോള്‍, തകര്‍ന്ന പാഡി പുനര്‍നിര്‍മിക്കണമെന്നാണ് ആവശ്യമാണ് സുഹൃത്തുക്കള്‍ ഉന്നയിക്കുന്നത്.