പേര് ലോകത്തിലെ ചെലവേറിയ നഗരം ;മനുഷ്യര്‍ ജീവിക്കുന്നത് ശവപ്പെട്ടി മുറികളില്‍

Jul 13, 2021, 10:40 PM IST

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരമായ ഹോങ്കോങ് പാവപ്പെട്ട പൗരന്മാരെ ഏറ്റവും മനുഷ്യത്വരഹിതമായ രീതിയിലാണ് പാര്‍പ്പിക്കുന്നത്