തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ, കെസി വേണുഗോപാൽ പറയുന്നത്

Mar 10, 2019, 4:47 PM IST

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ആലപ്പുഴ മണ്ഡലത്തിലെ സിറ്റിങ് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ.