വടകരയില്‍ പാര്‍ട്ടിയുടെ അന്തസ് നിലനിര്‍ത്തുന്ന പോരാട്ടം കാഴ്ച്ചവെക്കുമെന്ന് കെ മുരളീധരന്‍

Mar 19, 2019, 7:26 PM IST

വടകരയില്‍ പോരാട്ടം ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലെന്ന് കെ മുരളീധരന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ തുണയാകുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി