തെരഞ്ഞെടുപ്പില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഹെക്കോടതി നിരോധിച്ചു

Mar 11, 2019, 3:00 PM IST

പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അറിയിച്ചു