കേരള നിയമസഭ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ഇങ്ങനെയാണ്

Apr 10, 2020, 4:12 PM IST

ഭക്ഷണമെത്തിക്കുന്നു,പൊതുജനങ്ങൾക്ക് 24 മണിക്കൂർ ഹെൽപ് ഡസ്ക് സംവിധാനമൊരുക്കുന്നു,കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്ക് ചേരുകയാണ് കേരള നിയമസഭ. പ്രവർത്തനങ്ങൾ ഇങ്ങനെയൊക്കെയാണ്. വീഡിയോ കാണാം.