'അംബരീഷിനും കുടുംബത്തിനും ഞാന്‍ മകനെപ്പോലെ': സുമലതയ്ക്കായി യഷ്

Apr 6, 2019, 11:30 AM IST

കര്‍ണാടകയിലെ മണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പഴയ സിനിമാ താരവുമായ സുമലത അംബരീഷിന് യഷിന്റെ പിന്തുണ. സുമലതയുടെ ഭര്‍ത്താവ് അംബരീഷ് മണ്ഡ്യയ്ക്ക് മറക്കാനാകാത്ത വ്യക്തിയാണെന്ന് യഷ് പറഞ്ഞു.