തോമസ് മാഷിന്‍റെ പരിണാമം

Mar 17, 2019, 11:13 PM IST

എല്ലാം പാർട്ടി തീരുമാനിക്കും എന്നാവർത്തിച്ച് ടിക്കറ്റ് ഉറപ്പിച്ചിരുന്ന കെ വി തോമസിന് സീറ്റുപോയപ്പോൾ...
തോമസ് മാഷിന്‍റെ പ്രതികരണം, സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പും പിമ്പും, വീഡിയോ കാണാം.