ഭൂമി കച്ചവടം; അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടിരൂപ പിഴ

Apr 1, 2019, 7:55 PM IST

എറണാകുളം അങ്കമാലി അതിൂപതയ്ക്ക് മൂന്ന് കോടി രൂപയാണ് ആദായവകുപ്പ് പിഴ ചുമത്തിയത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴയടക്കണം.