മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കരുതെന്ന ഫ്ളക്സുമായി ശബരിമല കര്‍മ്മ സമിതി; പരാതി നല്‍കി ഇടതുമുന്നണി

Apr 12, 2019, 8:11 PM IST

ശബരിമല കര്‍മ്മ സമിതി വിതരണം ചെയ്യുന്ന ലഘുലേഖകളില്‍ ബിജെപിയുടെ നോട്ടീസ് കൂടി ഉള്‍പ്പെടുത്തുവെന്നാണ് ഇടതുമുന്നണി ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് പരാതിയും നല്‍കി. അതേസമയം സമിതിയുമായി ബന്ധമില്ലെന്നാണ് ബിജെപി ആവര്‍ത്തിക്കുന്നത്.