ന്യൂസീലന്‍ഡ്‌ വെടിവെപ്പില്‍ മരിച്ചവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും

Mar 16, 2019, 7:10 PM IST

തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ആന്‍സി അലി ബാവയാണ്‌ കൊല്ലപ്പെട്ടത്‌. ന്യൂസീലന്‍ഡ്‌ കാര്‍ഷിക സര്‍വകലാശാലയിലെ എംടെക്‌ വിദ്യാര്‍ത്ഥിനിയാണ്‌ ആന്‍സി.