ഹരിയാനയിലെ പോളിങ്ബൂത്തിലേക്ക് പോകാനൊരുങ്ങി മലയാളി മരുമക്കളും

May 10, 2019, 9:45 PM IST

മറ്റന്നാൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിൽ കേരളത്തെയും ഇവിടത്തെ ഇലക്ഷൻ കാലങ്ങളെയും ഓർത്തിരിക്കുന്ന ചില സ്ത്രീകൾ കൂടിയുണ്ട്. സ്ത്രീപുരുഷാനുപാതം വളരെ കുറവായ ഹരിയാനയിലേക്ക് വിവാഹം ചെയ്ത കൊണ്ടുവന്ന മലയാളി സ്ത്രീകൾ ഇവിടത്തെ പലഗ്രാമങ്ങളിലെയും സാധാരണ കാഴ്ചയാണ്.