കോട്ടയം സീറ്റ് തര്‍ക്കത്തില്‍ ചര്‍ച്ച തുടരുകയാണെന്ന് പി ജെ ജോസഫ്

Mar 14, 2019, 11:04 AM IST

മാണിയും ജോസഫും പാര്‍ട്ടിക്ക് അകത്ത് തന്നെ രണ്ടായി പ്രവര്‍ത്തിക്കുന്നു. യുഡിഎഫിന് പുറത്ത് പോകാതെ രണ്ടായി നില്‍ക്കാനാണ് ജോസഫ്  ശ്രമിക്കുന്നത്