നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച കോൺഗ്രസ്സ് നേതാവിന് മറുപടിയുമായി എംഎം മണി

Mar 26, 2019, 6:33 PM IST

ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിടെയായിരുന്നു കോൺഗ്രസ്സ് നേതാവ് എൻ പീതാംബരക്കുറുപ്പിന്റെ വിവാദ പരാമർശം. ഇതിന് എംഎം മണി ഫേസ്ബുക്കിലൂടെ നൽകിയ മറുപടിയും ഇപ്പോൾ വിവാദമായിരിക്കുകയാണ്.