ഇടി വെട്ടിയവനെ പാമ്പ് കടിച്ചില്ല; പക്ഷേ വേറെ ചിലതൊക്കെ സംഭവിച്ചു!

Oct 28, 2021, 6:39 PM IST

പ്രേക്ഷകർ കാത്തിരുന്ന മിന്നൽ മുരളിയുടെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി. അര മണിക്കൂർ കൊണ്ട് അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരെയും ഒന്നര ലക്ഷത്തോളം ലൈക്കുകളുമാണ് ട്രെയിലർ സ്വന്തമാക്കിയത്.