ജി ദേവരാജന് സ്മരണാഞ്ജലിയുമായി സംഗീതാർച്ചന

Sep 27, 2021, 3:58 PM IST

സംഗീത സംവിധായകൻ ജി ദേവരാജന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പരവൂരിന്റെ സംഗീതാർച്ചന. യുവഗായകരുടെ കൂട്ടായ്മയാണ് സംഗീതാർച്ചന ഒരുക്കിയത്. സാബു നെടുങ്ങോലത്തിന്റെ വരികൾക്ക് കാർത്തിക് പ്രകാശ് ആണ് ഈണം നൽകിയത്.