കൊല്ലത്ത് ബിജെപിക്ക് വോട്ട് പിടിക്കാന്‍ സിപിഎം ശ്രമിച്ചെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

Apr 24, 2019, 11:16 AM IST

കൊല്ലത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അപവാദ പ്രചാരണം നടത്തിയ തോമസ് ഐസക്കിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ പറയുന്നു