സംയമനം നമ്മുടെ ദൗര്‍ബല്യമല്ല, ഇന്ത്യന്‍ തിരിച്ചടിയില്‍ സല്യൂട്ടുമായി കായികതാരങ്ങള്‍

Feb 26, 2019, 6:12 PM IST

ബാലക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തെ പ്രകീര്‍ത്തിച്ച് കായികതാരങ്ങള്‍ രംഗത്ത്. സംയമനം നമ്മുടെ ദൗര്‍ബല്യമല്ലെന്ന് സചിന്‍ ടെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചപ്പോള്‍ നമ്മുടെ താരങ്ങള്‍ നന്നായി കളിച്ചെന്നായിരുന്നു വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്.