ഉറിയില്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പ്, നാട്ടുകാരന് പരിക്കേറ്റു

Mar 1, 2019, 9:41 AM IST

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ഏറ്റുമുട്ടലുണ്ടായി. ഉറിയില്‍ നാല് സൈനിക പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ പാക് വെടിവയ്പ്പില്‍ നാട്ടുകാരന് പരിക്കേറ്റു.