രാഹുല്‍ സമ്മതിച്ചെന്ന നേതാക്കളുടെ വാദം തെറ്റെന്ന് പിസി ചാക്കോ

Mar 24, 2019, 1:03 PM IST


വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി ഉറപ്പ് പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ. രാഹുല്‍ എത്തുമെന്ന് നേതാക്കളും അണികളും പറയുന്നത് അവരുടെയുള്ളിലെ വികാരം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.