രാഹുല്‍ കര്‍ണാടകത്തില്‍ മത്സരിക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ പിസിസി പ്രസിഡന്റ്‌

Mar 26, 2019, 3:36 PM IST

ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന്‌ ആദ്യമായി രാഹുല്‍ ഗാന്ധിയോട്‌ ആവശ്യപ്പെട്ടത്‌ കര്‍ണാടക കോണ്‍ഗ്രസ്‌ ഘടകമാണെന്ന്‌ പിസിസി പ്രസിഡന്റ്‌ ദിനേശ്‌ ഗുണ്ടറാവു.അതിനാല്‍ തങ്ങളുടെ ആവശ്യം രാഹുല്‍ പരിഗണിക്കുമെന്ന്‌ തന്നെയാണ്‌ കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ പ്രതീക്ഷ.