കെപിസിസിക്ക് സമ്മതം രാഹുല്‍ വരുമോ?

Mar 23, 2019, 1:11 PM IST

വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല. പിന്മാറാന്‍ ടി സിദ്ദിഖ് സമ്മതമറിയിച്ചിട്ടുണ്ട്.