മക്കളെ സ്ഥാനാർത്ഥിയാക്കാൻ വാശി പിടിച്ചു ;മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്ക് രാഹുലിന്റെ വിമർശനം

May 26, 2019, 1:12 PM IST

മധ്യപ്രദേശ്,രാജസ്ഥാൻ മുഖ്യ മന്ത്രിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധയെന്നാണ് രാഹുൽ പറഞ്ഞത്.