ഗ്രാമങ്ങളിലും ആദിവാസി മേഖലകളിലും പ്രചാരണം ശക്തം; രാഹുലിനെ കാത്ത് വയനാട്

Apr 2, 2019, 10:03 AM IST

യുഡിഎഫിന്റെ വയനാട് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി മറ്റന്നാള്‍ രാവിലെ കേരളത്തിലെത്തുമെന്ന് സൂചന. ശേഷം കല്‍പറ്റയിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം.