കാസർകോട് മണ്ഡലത്തിൽ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

Apr 24, 2019, 11:30 AM IST

ഉയർന്ന വോട്ടിങ് ശതമാനം യുഡിഎഫിന് സഹായകമാകുമെന്ന് കാസർകോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. എൽഡിഎഫിന്റെ കള്ളവോട്ടുകൾക്ക് തന്നെ തോൽപ്പിക്കാനാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.