രാഹുലിന്റെ വരവിനെ കേരളം കാണുന്നതിങ്ങനെ

Mar 23, 2019, 4:24 PM IST

രാഹുലിന്റെ വരവ് ആവേശത്തോടെയാണ് കേരളത്തിലെ ജനങ്ങള്‍ നോക്കിക്കാണുന്നത്. കേരളത്തിന് നേട്ടം ഉണ്ടാകുമെന്നും അഭിമാനമാണെന്നും ഒരു കൂട്ടം പറയുമ്പോള്‍ രാഹുല്‍ തോല്‍ക്കുമെന്നും ഫലം തിരിച്ചടിയാകുമെന്നും മറ്റൊരുകൂട്ടം പറയുന്നു.